ഞങ്ങളെക്കുറിച്ച്
താമരശ്ശേരി രൂപതയുടെ ഹെല്പ് ഡെസ്ക് സംരംഭമാണ് എയ്ഡർ ഫൗണ്ടേഷൻ.
സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികൾ അർഹരായവരിലേക്ക് എത്തിക്കുക, പ്രൈമറി തലം മുതൽ ഗവേഷണം വരെയുള്ള വിദ്യാഭ്യാസ മേഖലകളിൽ അടിയന്തിര സഹായം ആവശ്യമുള്ളവർക്ക്...
സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികൾ അർഹരായവരിലേക്ക് എത്തിക്കുക, പ്രൈമറി തലം മുതൽ ഗവേഷണം വരെയുള്ള വിദ്യാഭ്യാസ മേഖലകളിൽ അടിയന്തിര സഹായം ആവശ്യമുള്ളവർക്ക്...
അപ്രകാരം, മനുഷ്യര്‍ നിങ്ങളുടെ സത്പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ
മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ.
മത്തായി 5 : 16
മെഡിക്കൽ കോളേജിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം ഇടുക്കി മെഡിക്കൽ കോളേജിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത
Know Moreകുടുംബശ്രീ ഹരിത കർമ്മ സേന കോ-ഓർഡിനേറ്റർമാരെ നിയോഗിക്കുന്നു ജില്ലാകമ്മിക്ഷനിലും വിവിധ സി. ഡി. എസുകളിലുമായ് ഹരിതകർമ്മ സേന പദ്ധതി നിർവഹണത്തിനായ് ഹരിതകർമ്മസേന കോ ഓർഡിനേറ്റർമാരെ കരാർ അടിസ...
Know MoreCISF ജോലിക്കായി ഇപ്പോൾ അപേക്ഷിക്കാം കേന്ദ്രസർക്കാരിന്റെ കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ അവസരം. സെൻട്രൽ ഇൻഡസ്ട്രിയിൽ സെക്രൂറിറ്റി ഫോഴ്സ് (CISF). കോൺസ്റ്റബിൾ തസ്തികയിലേക് നി...
Know Moreകേരള പോലീസിൽ ഫിംഗർ പ്രിന്റ് സെർച്ചർ ഒഴിവുകൾ കേരള പോലീസ് ഫിംഗർ പ്രിന്റ് സെർച്ചർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി കേരള പബ്ലിക് സർവീസ് വഴി യോഗ്യരായ ഉദോയ്‌ഗാർഥികളിൽ നിന്നു...
Know Moreവിജയമൃതം പദ്ധതിയിൽ അപേക്ഷിക്കാം സാമൂഹ്യ നീതി വകുപ്പ് 2023-24 അധ്യയാന വർഷം ഉന്നതവിജയം കരസ്തമാക്കിയ 40 ശതമാനത്തിലധികം ഭിന്നശേക്ഷിയുള്ള വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ് നൽകുന്ന വിജയാമൃതം പദ്...
Know Moreബിരുദ ബിരുദാനന്ദര പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് റിലൈൻസ് ഫൌണ്ടേഷൻ നൽകുന്ന സ്കോളർഷിപ്പിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ബിരുദ സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള യോഗ്യത
Know Moreഇതാണ് എന്റെ കല്‍പന: ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം.
യോഹന്നാന്‍ 15 :
12